Top 10 Best Dog Breeds in India | Kerala | MALAYALAM

Ever wanted to get your own dog but are confused on which breed to get ? Then you have come to the right place . In this video we discuss which are the top 10 best dog breeds in India which is suitable for Kerala climate.

വെൽക്കം ട്ടോ മല്ലു ട്യൂബ് .എപ്പോഴെങ്കിലും ഒരു നായയെ വാങ്ങിക്കാൻ ആഗ്രഹിച്ചിട്ടുള്ള ആളാണോ നിങ്ങൾ? പക്ഷെ ഏതു ബ്രീഡ് എടുക്കണം എന്നുള്ള കൺഫ്യൂഷനിൽ ആണെങ്കിൽ ഈ വീഡിയോ നിങ്ങളുടെ ഡൌട്ട് തീർത്തു തരും. കേരളത്തിൽ വളർത്താൻ പറ്റിയ ഏറ്റവും നല്ല ഡോഗ് ബ്രീഡ് ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം